തൈക്കാട് : " ശരത് " ടി എസ് ജി ആർ എ 182 ൽ പരേതനായ മഠത്തിപ്പറമ്പിൽ രാമൻകുട്ടി മേനോന്റെ ഭാര്യ ഗീത ആർ .മേനോൻ (70) നിര്യാതയായി.മകൻ ശരത്ചന്ദ്രൻ ആർ. ജി.മരുമകൾ ശാലിനി ജെ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.