saraswathy

വർക്കല: പേരേറ്റിൽ ബിസ്മിലാന്റിൽ (വലിയവിള) പരേതനായ കരുണാകരന്റെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: ശശികുമാർ, വിജയകുമാർ, വിജയകുമാരി, വിമലകുമാരി. മരുമക്കൾ: സുഗുണൻ, ഹരികുമാർ, പ്രഭ, ശ്രീലത.