കല്ലമ്പലം: നാവായിക്കുളം വൈരമല പ്ലാവിള പുത്തൻ വീട്ടിൽ ഷംസുദ്ദീൻ (76) നിര്യാതനായി. ഭാര്യ: ജബിനിസ ബീവി. മക്കൾ: അബ്ദുൾകലാം ആസാദ്, നൗഷാദ്, നഹാസ്, നൈജ, നസീം, മുംതാസ്, സജീന, സലീം, നിസാം, കബീർ, സിദ്ദിഖ്. മരുമക്കൾ: റഹീന, റസീന, സഫീല, നിസാമുദ്ദീൻ, ജാസ്മിൻ, നൗഷാദ്, നിസാർ, നിജ, സുമയ്യ, ഷെന്ന, ബുഷ്‌റ.