thankappan

വട്ടിയൂർക്കാവ് : കുലശേഖരം ജ്യോതിഷം ലെയ്ൻ ശ്രീരാഗത്തിൽ ബി. തങ്കപ്പനാശാരി (78) നിര്യാതനായി.

ഭാര്യ കെ .കൃഷ്ണമ്മ.മക്കൾ: പത്മജ, പ്രസന്നൻ, ശ്രീകുമാർ.

മരുമക്കൾ: ഗോപകുമാർ, വിജിത, ശ്രീന.

സഞ്ചയനം ഞായർ 8.30 ന്