പൂജപ്പുര: പ്രശസ്ത സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ ഭാര്യാ മാതാവ് ചെങ്കള്ളൂർ ചി​ത്രാനഗറി​ൽ ശ്രീകൃഷ്ണപ്രി​യയി​ൽ ശാന്തകുമാരി​ അമ്മ (73) നി​ര്യാതയായി​. മക്കൾ : പ്രശാന്ത് എം. നായർ, പ്രീതി​വർമ്മ, പ്രി​യ ജയചന്ദ്രൻ, എം. പ്രവീൺ​കുമാർ. മറ്റ് മരുമക്കൾ : ബീത്ത പ്രശാന്ത്, ആനന്ദ് വർമ്മ, ലക്ഷ്മി​ പ്രവീൺ​.