ആറ്റിങ്ങൽ: ഇളമ്പ നെല്ലിമൂട് സബീലാ മൻലിൽ പരേതനായ സുബ്ഹാന്റെ ഭാര്യ റംലാബീവി (82) നിര്യാതയായി. മക്കൾ: ജിനാനുദ്ദീൻ, ജിഹാറുദ്ദീൻ, ലിസാനുദ്ദീൻ, സബീല.