വട്ടിയൂർക്കാവ് : കുന്നൻപാറ പുതുവൽ വീട്ടിൽ കെ. രാധ (59) നിര്യാതയായി. ഭർത്താവ്: തങ്കരാജ്. മക്കൾ: ടി. സജീവ്, ടി. രാജീവ് , ടി. രാജേഷ്, ടി. രാജേന്ദ്രൻ.