ചിറയിൻകീഴ്: അഴൂർ ഗണപതിയാംകോവിൽ പുളളിയിൽ വീട്ടിൽ സ്വതന്ത്ര്യസമര സേനാനി പരേതനായ രവീന്ദ്രന്റെ ഭാര്യ പി.സരസ്വതി (89) നിര്യാതയായി . മക്കൾ: സുരേന്ദ്രൻ, സുരേഷ് ബാബു, അനിൽകുമാർ, രമാമണി, തങ്കമണി മരുമക്കൾ: ശോഭന, സംഗീത, റീന, ജയപ്രകാശ്, മോഹൻദാസ്. സംസ്കാരം ഇന്ന് രാവിലെ 9ന്.