parassala

പാറശാല: ചെങ്കവിള ആർച്ചാ ഭവനിൽ പരേതനായ ശിവരാമ പണിക്കരുടെ ഭാര്യ എൽ.തങ്കം (87) നിര്യാതയായി.മക്കൾ : സുഭാഷ് കുമാർ,പരേതയായ സുജാത,ശൈലജ. മരുമക്കൾ:ഷീല,സുരേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.