sankaranarayanan

വർക്കല: കുരയ്ക്കണ്ണി സ്മിതാനിവാസിൽ ശങ്കരനാരായണൻ (ശങ്കർ ആയിരപ്പറ -54) നിര്യാതനായി. ഭാര്യ: സ്മിത. മക്കൾ: ശില്പശങ്കർ, ശിവശങ്കർ. സഞ്ചയനം: 24ന് രാവിലെ 8 മണിക്ക്.