ബാലരാമപുരം: കൂടല്ലൂർ പരുത്തിമഠം അനിലയത്തിൽ രേണുകാദേവി (85) നിര്യാതനായി. ഭർത്താവ്: പരേതനായ സദാശിവൻ നായർ. മകൻ: അനിൽകുമാർ (സി.പി.എം പരുത്തിമഠം ബ്രാഞ്ച് സെക്രട്ടറി) .മരുമകൾ: ലതിക. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന് .ഫോൺ: 9495828486.