വർക്കല: കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡന്റ് കുരയ്ക്കണ്ണി വാച്ചർമുക്ക് ആരാമത്തിൽ രാഖേഷ് ആരാമം (സാബു , 39) നിര്യാതനായി. ഭാര്യ: ഉമാദേവി (രജിസ്ട്രേഷൻ വകുപ്പ്, കൊല്ലം). മകൾ: സ്നേഹ. പിതാവ്: വേലപ്പൻനായർ. മാതാവ്: തുളസിബായിഅമ്മ. സഹോദരങ്ങൾ: ശ്രീനിവാസൻ, ശ്രീവത്സൻ, വിനീത. സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക്.