james

ആലപ്പുഴ: കാവാലം വള്ളിക്കാട് മാലിയിൽ എം.ജി.ജെയിംസ് (94, റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, എസ്.ബി. ടി ) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 2ന് ചാത്തനാട്ടെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പഴവങ്ങാടി മാർ സ്ളീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ ചിന്നമ്മ, ഞാറയ്ക്കൽ നരികുളം കുടുംബാംഗം. മക്കൾ: രാജി, ഗീത, ജോമോൻ, ജോജി, മാത്തച്ചൻ. മരുമക്കൾ: ജെയിംസുകുട്ടി സക്കറിയ (കളത്തിൽ,പുളിങ്കുന്ന്), ടോമി ജോസ് (തൂങ്കുഴി,ചങ്ങനാശേരി), അനി ജോസ് (പൗവ്വത്തിൽ, കൈനകരി), ലൂസി ജോജി (ചന്ദ്രൻകുന്നേൽ, നീലൂർ) ലിനു മാത്യു. (ആലയ്ക്കാപ്പള്ളി, കോടിക്കുളം).