വർക്കല: ഹരിഹരപുരം പാറയിൽവീട്ടിൽ മാധവൻ ആശാരിയുടെ ഭാര്യ കൊച്ചുകല്യാണി (82) നിര്യാതയായി. മക്കൾ: ശോഭന, ഓമന, സാധന, യമുന, ബീന. മരുമക്കൾ: പരേതനായ മോഹനൻ, പ്രസാദ്, അനിൽകുമാർ, മണിവർണ്ണൻ.