കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ നഗർ കൈലാസിൽ റിട്ട. പ്രിൻസിപ്പൽ പരേതനായ കെ. രവീന്ദ്രന്റെ ഭാര്യ പലകശ്ശേരിൽ ഇന്ദിരാ രവീന്ദ്രൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ലിൻഡ അനിൽകുമാർ (അബുദാബി), ഡോ. ബിപിൻ (യു.കെ). മരുമക്കൾ: കെ.ജി. അനിൽകുമാർ (അബുദാബി), ഹേലി (യു.കെ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.