baby

അമ്പലമുക്ക് : മണ്ണടി ലെയ്ൻ എം ആർ എ - 41 ജിജോ കോട്ടേജിൽ പരേതനായ റോബർട്ട്‌ സക്കറിയ (റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ പി .ഡബ്‌ള്യൂ .ഡി ) യുടെ ഭാര്യ ബേബി സക്കറിയ (76, റിട്ട. ഹെഡ് നഴ്സ്) നിര്യാതയായി. മക്കൾ : ജോർജ് ആർ .സക്കറിയ,ജോസ് ആർ .സക്കറിയ . അടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് പരുത്തിപ്പാറ സെമിത്തേരിയിൽ.