chandran-panicker

നെയ്യാറ്റിൻകര: പ്ലാമൂട്ടുക്കട പോരന്നൂർ പണ്ടാരവിളാകം വീട്ടിൽ ചന്ദ്രൻ പണിക്കർ. ജി (70) നിര്യാതയായി. ഭാര്യ സുധർമ്മകുമാരി. മക്കൾ :സ്മിത, ബൈജുചന്ദ്രൻ. മരുമകൻ മധു . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.