പുത്തൻതോപ്പ് : അംബി നിവാസിൽ ആഗി അലോഷ്യസ് (65) നിര്യാതയായി . സംസ്കാരം ഇന്ന് 10 മണിക്ക് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ . മുൻ കഠിനംകുളം പഞ്ചായത്ത് മെമ്പർ അലോഷ്യസ് ഡിക്രൂസിന്റെ ഭാര്യയാണ്. മക്കൾ: പ്രിൻസ്റ്റൺ അലോഷ്യസ് (കുവൈറ്റ്), പരേതനായ വിൻസ്റ്റൺ ഡിക്രൂസ് . ബ്യൂള പ്രിൻസ്റ്റൺ മരുമകൾ.