വള്ളക്കടവ് : ഈഞ്ചയ്ക്കൽ റെസിഡൻസ് അസോസിയേഷൻ 193 വയലിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹബ്സാബീവി (85) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് വള്ളക്കടവ് ജുമാ മസ്ജിദിൽ . മക്കൾ: നജീം, റബീല, താജുന്നിസ, ജുബൈരിയ, ഇർഫാൽ, മിയാനുദീൻ, സെയ്ദലി, സൈഫുന്നിസ, സജാദ്. മരുമക്കൾ: നസീമ, ഹകീം, പരേതനായ ആഷിഖ്, നജീബ്, ഷീജ, ആമിന, ദരീഫ, ഷംസീർ, ഷെറീന.