പൂജപ്പുര :കൊങ്കളം ചൈത്രത്തിൽ (നാഗരുകാവ് ക്ഷേത്രത്തിന് സമീപം) നാരായണപിള്ളയുടെ ഭാര്യ സി. സീതമ്മ (94) നിര്യാതയായി. മക്കൾ : എൻ. രാധാകൃഷ്ണൻ നായർ, എൻ. ഗോപാലകൃഷ്ണൻ നായർ, എസ്. രാധ, എസ്. സത്യഭാമ. മരുമക്കൾ : ബി ഇന്ദിര, ഒ. ഉഷ, ജി. ബാലചന്ദ്രൻ നായർ, എൻ. കൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.