v-jayadevan

വർക്കല: വടശ്ശേരിക്കോണം ഞെക്കാട് ജെ.സി ലാന്റിൽ വി.ജയദേവൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനുദേവ്, അരുൺദേവ്. മരുമക്കൾ: രാജലക്ഷ്മി, അനുരാഗി. സഞ്ചയനം: 25ന് രാവിലെ 8.30ന്.