പാറശാല: അടയ്ക്കാക്കുഴി പന്തലയാണിക്കാട് വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. മക്കൾ:സുനില,സുരേഷ് (അമ്പിളി),സിന്ധു. മരുമക്കൾ:സതീന്ദ്രൻ,ബിന്ദു,സതികുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.