s

വെഞാറമൂട് : ആലിയാട് വിളക്കാട് ലക്ഷ്മി മന്ദിരത്തിൽ പരേതനായ പദ്മനാഭപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (77) നിര്യാതയായി മക്കൾ: ജെ. ചന്ദ്രൻ പിള്ള, വിജയ ചന്ദ്രിക, ജയചന്ദ്രിക, മരുമക്കൾ: മിനി ചന്ദ്രൻ ,രാജീവ്, രവീന്ദ്രൻ നായർ.