കവടിയാർ: എസ്.എസ്. കോവിൽ ലെയിൻ കല്ലുംമൂട്ടിൽ റിട്ട. പ്രിൻസിപ്പൽ ഗവ.ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് പ്രൊഫ. കെ.സി. ജോൺ (83) നിര്യാതനായി. ഭാര്യ ടി.ടി. മറിയാമ്മ (റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥ‌). മക്കൾ : ലീന മേരി ജോൺ (എൽ.ബി.എസ് സെന്റർ, തിരുവനന്തപുരം), ഡോ. ലക്സി ജോൺ (ഇംഗ്ളണ്ട്). മരുമക്കൾ : ജോസഫ് ചെറിയാൻ (മാനേജർ, കേരഫെഡ്), റാണി സക്കറിയ (ഇംഗ്ളണ്ട്). സംസ്കാരം നാളെ ഉച്ചയ്ക്ക് 3 ന് പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.