muthiyavila

കാട്ടാക്കട: മുതിയാവിള വിജയാ ഭവനിൽ പരേതനായ പി.മാധവപ്പണിക്കരുടെ ഭാര്യ പി.പങ്കജാക്ഷിയമ്മ(87)നിര്യാതയായി.മക്കൾ:സുമംഗല,അംബിക,വിജയൻ,പ്രേമ,ഗീത,പരേതയായ ഷീബ,ലത,മുരുകൻ.മരുമക്കൾ:എസ്.സദാന്ദൻ,കെ.നടരാജൻ,എൽ.ഷീല,ആർ.സുരേന്ദ്രൻ,എസ്.ശ്രീകുമാർ,അഷ്റഫ്,പി.ആർ.സൂര്യ.സഞ്ചയനം 25 ന് രാവിലെ 9മണിക്ക് .ഫോൺ:9846015440.