ambalapuzha-news

അമ്പലപ്പുഴ : കോമന കൊച്ചുവളപ്പിൽ പരേതനായ പങ്കജാക്ഷൻ - ജാനകി ദമ്പതികളുടെ മകൻ അമ്പലപ്പുഴ ജയചന്ദ്രൻ (42) നിര്യാതനായി .നാടൻപാട്ട് കലാകാരനും കീ ബോർഡ് ആർട്ടിസ്റ്റുമായിരുന്നു. ഭാര്യ :ബിന്ദു.