1
ഫോട്ടോ

വിഴിഞ്ഞം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.പെരിങ്ങമ്മല തെങ്ങുവിള പടിപ്പുര വീട്ടിൽ വി.രാമചന്ദ്രൻ (58) ആണ് മരിച്ചത്.നവംബർ 7 ന് കാട്ടാക്കടയിൽ വച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ബുധനാഴ്ച രാത്രി മരണം സംഭവിച്ചു . മക്കൾ: ലിജു, ലിജി. മരുമക്കൾ: പവിത്ര, രതിൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.