jalaj

* രഞ്ജി ട്രോഫി ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബംഗാളിനെ കേരളം ഒൻപത് വിക്കറ്റിന് തോൽപ്പിച്ചു.

* ഈ സീസണിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയം.

* ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ കേരളം ബംഗാളിനെ നേരിടുന്നതും വിജയിക്കുന്നതും ഇതാദ്യം.

* കേരളത്തിന് വിജയം നൽകിയത് ജലജ് സക്സേനയുടെ സെഞ്ച്വറിയും (143)​, ബേസിൽ തമ്പി, സന്ദീപ് വാര്യർ (7 വിക്കറ്റ് വീതം)​. എന്നിവരുടെ ബൗളിംഗ് മികവും.

* ജലജ് സക്സേന മാൻ ഒഫ് ദ മാച്ച്