കിളിമാനൂർ: പോങ്ങനാട് ആരൂർ അലമാട്ട് വീട്ടിൽ പരേതനായ വേലായുധനാശാരിയുടെ ഭാര്യ സുഭദ്ര(78) നിര്യാതയായി. മക്കൾ: സുദർശനൻ, ശിവപ്രസാദ്, മണികണ്ഠൻ, ശ്രീകുമാർമരുമക്കൾ: ഷീല ,ബിന്ദു ,ഷിജു, മഞ്ജു. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.