മാറനല്ലൂർ : ഉൗരൂട്ടമ്പലം നെപ്പേക്കോണം കുളത്തിൻകര റോഡരികത്ത് വീട്ടിൽ ജി. മുരളീധരൻനായർ (50) നിര്യാതനായി. ഭാര്യ: സുധ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.