മണ്ഡലകാലത്ത് തലസ്ഥാനത്തെത്തിയ കർണാടക അയ്യപ്പഭക്തൻമാർ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിൽ വാഹനങ്ങളോട് ചേർത്ത് ഭക്ഷണം പാചകം ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്നത്. .ആറ്റുകാലിൽ ഇത്തവണ വിശ്രമ കേന്ദ്രം നിർമ്മിക്കാനോ വെളളവും വെളിച്ചവും ഉറപ്പാക്കാനോ നഗരസഭയോ ജില്ലാ ഭരണകൂടമോ യാതൊന്നും ചെയ്തില്ലന്ന പരാതിയുമുണ്ട്
മണ്ഡലകാലത്ത് തലസ്ഥാനത്തെത്തിയ കർണാടക അയ്യപ്പഭക്തൻമാർ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിൽ വാഹനങ്ങളോട് ചേർത്ത് ഭക്ഷണം പാചകം ചെയ്യുകയും വിശ്രമിക്കുകയും ചെയ്യുന്നു .ആറ്റുകാലിൽ ഇത്തവണ വിശ്രമ കേന്ദ്രം നിർമ്മിക്കാനോ വെളളവും വെളിച്ചവും ഉറപ്പാക്കാനോ നഗരസഭയോ ജില്ലാ ഭരണകൂടമോ യാതൊന്നും ചെയ്തില്ലന്ന പരാതിയുമുണ്ട്