കിളിമാനൂർ:കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എ സോൺ കബഡി ചാമ്പ്യൻഷിപ്പിൽ കിളിമാനൂർ വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിജയികളായി.ഇന്റർസോൺ സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.