കടയ്ക്കാവൂർ:വക്കത്ത് വാണികുടി വീട്ടിൽ ശ്യാമപ്രസാദിന്റെയും ശകുന്തളയുടേയും മകൾ സ്മിജ (37, വലിയമോൾ)നിര്യാതയായി. സഹോദരി സ്മിത. സഞ്ചയനം 27ന് രാവിലെ 9 ന്.