aswakumari

വെള്ളനാട്:പുനലാൽ നെടുമാനൂർ കെ.കെ.ഹൗസിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ അശ്വകുമാരി(62)നിര്യാതയായി.മക്കൾ : അജയലാൽ,വിജയപ്രസാദ്.മരുമകൾ:ശ്രീലക്ഷ്മി.സഞ്ചയനം:ഞായറാഴ്ചരാവിലെ 9ന്.