charamam

പേയാട്: പനയറവിള പുന്നത്താനം സൗപർണിക ഭവനിൽ പരേതനായ വേലുകുട്ടി
ആശാരിയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി.മക്കൾ:ഇന്ദിര,സോമൻ,സുമതി,ഉണ്ണി,ഗോപി,പരേതനായ വിശ്വനാഥൻ.മരുമക്കൾ
:വേലുകുട്ടി,ഉഷ,മോഹനൻ,ജലജ .സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30.ഫോൺ : 9074310704