വർക്കല: കുരയ്ക്കണ്ണി ഗൗരിഗിരിയിൽ പരേതനായ പാറയിൽ ഭാസ്‌കരൻനായരുടെ (റിട്ട. എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസർ) ഭാര്യ ലളിതമ്മ (87, റിട്ട. അദ്ധ്യാപിക, ഇലകമൺ യു.പി.എസ്.) നിര്യാതയായി. മക്കൾ: മല്ലികാദേവി, പരേതനായ മോഹനൻനായർ, അനിൽകുമാർ, സുനിൽകുമാർ, ബീനാകുമാരി. മരുമക്കൾ: സി.എൻ.കുറുപ്പ് (റിട്ട. സബ് ഡിവിഷണൽ എൻജിനിയർ,ബി.എസ്.എൻ.എൽ), ലേഖ, ആശ, മിനി, ജയചന്ദ്രൻനായർ. സംസ്‌കാരം: ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ.