ചേങ്കോട്ടുകോണം : തുണ്ടത്തിൽ മിഥുനത്തിൽ മുരളീധരൻ നായർ (ആർട്ടിസ്റ്റ് മുരളിനന്ദൻ - 52 ) നിര്യാതനായി. ഭാര്യ : മഞ്ജുഷ. മക്കൾ: മിഥുൻ മുരളി, മൃദുൽ മുരളി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.