ആലംകോട് :തെഞ്ചേരിക്കോണം പാലവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ അമ്മ (85)നിര്യാതയായി.
മക്കൾ: വത്സല അമ്മ, ബാഹുലേയൻ, ശശി ( തമ്പി), സുഗതകുമാരി അമ്മ, പ്രസന്നകുമാരി, രമാദേവി, ലില്ലി, ലിസി, അനിൽകുമാർ ,പരേതനായ പ്രസന്നൻ.മരുമക്കൾ: രാഘവൻപിള്ള, ജലജകുമാരി, തുളസീധരൻ പിള്ള ,കിഷോർ കുമാർ, സുകുമാരൻ ഉണ്ണിത്താൻ, വിജയൻ നായർ, സുനിൽകുമാർ (കേരള പൊലീസ് ), കലാദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.