തിരുവനന്തപുരം : കുമാരപുരം ഗോപിനിവാസിൽ പരേതരായ ഗോപിനാഥന്റെയും ശാന്തമ്മയുടെയും മകളും കുന്നുകുഴി സമ്മർ ലോഡ്ജ് ജി. ബാലചന്ദ്രന്റെ (റിട്ട. മാനേജർ, ധനലക്ഷ്മി ബാങ്ക്)ന്റെ ഭാര്യയുമായ അനിത ബാലചന്ദ്രൻ (56) എറണാകുളത്ത് നിര്യാതയായി. മകൻ: ശ്രീധു ബാലചന്ദ്രൻ. സഹോദരങ്ങൾ: ഷീല വിജയൻ, അനിൽകുമാർ. സംസ്കാരം ഇന്ന് രാവിലെ 10ന് എറണാകുളം രവിപുരം ശ്മശാനത്തിൽ. ഫോൺ: 8547303000.