വർക്കല: വെട്ടൂർ യാസർ നിവാസിൽ അലി അക്ബർ (71) നിര്യാതനായി. ഭാര്യ: പരേതയായ ഷെഹ്ബത്ത്. മക്കൾ: നാസർ (യു.എ.ഇ), നൈസിയ, യാസർ. മരുമക്കൾ: റാഷിന, പരേതനായ ഫൈസി, റസീന.