gopalakishnan

ആലപ്പുഴ : കരളകംവാർഡിൽ വിത്തുപുരയ്ക്കൽ ഗോപാലകൃഷ്ണപിള്ള (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: അരുൺ, ആദർശ്.