atl24nf

ആറ്റിങ്ങൽ: വട്ടവിള( വി.ആർ.എ 28)​ ദിവ്യാ ഭവനിൽ കെ. വിജയകുമാർ (62)​ നിര്യാതനായി. ഭാര്യ: ഷീല,​ മക്കൾ: വിദ്യാറാണി,​ ദിവ്യറാണി. മരുമക്കൾ: ബിജു എസ്.പിള്ള (പൊലീസ്)​,​ ശ്രീരാഗ് എം.എസ്. ( വർക്കല നഗരസഭ)​.