sasidharan-nair

പോത്തൻകോട്: കണിയാർക്കോണം എസ്.വി. ഭവനിൽ ശശിധരൻ നായർ (69)നിര്യാതനായി. ഭാര്യ: വത്സല (ബേബി). മക്കൾ: ജയൻ. എസ്, ജയ.വി.. മരുമക്കൾ: മോഹനകുമാർ, ദിവ്യ. ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.ഫോൺ: 9061917768.