ravi

വിതുര: തൊളിക്കോട് പനയ്ക്കോട് അരുവിയോട് കിഴക്കുംകര വീട്ടിൽ രവീന്ദ്രൻ(65) നിര്യാതനായി.ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ:അരുൺ, അനീഷ്. മരുമക്കൾ :ശരണ്യ, ഗോപിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്. ഫോൺ: 7907217600.