കണിയാപുരം: പള്ളിപ്പുറം അശ്വതിയിൽ എസ്.ആർ. അജയകുമാർ(59- റിട്ട: കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത(എസ്.ബി.ഐ മംഗലപുരം). മക്കൾ: അഖിൽ, അശ്വിൻ,. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.