കടയ്ക്കാവൂർ: കായിക്കര മൂലൈതോട്ടത്ത് കരുമൻവിളാകം വീട്ടിൽ ശ്രീവിലാസൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സാജു, സൈജു, അനി, റീജ. മരുമക്കൾ: ആർച്ച, അമ്പിളി, റീന, സുഭാഷ്. സഞ്ചയനം 28ന് രാവിലെ 8.30ന്.