rethnamma

പോത്തൻകോട്: തിട്ടയത്ത്കോണം ഗണേശ കൃപയിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ രത്നമ്മ (72) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻ നായർ, അനിതകുമാരൻ നായർ. മരുമക്കൾ: ജയകുമാരി, പുഷ്പകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്. ഫോൺ: 9048393662.