ആറ്റിങ്ങൽ: വിളയിൽമൂല കൊടുമൺ രാജാജിയിൽ എൻ. രാജു (64 ) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജിജുരാജ്, ജിനുരാജ്. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഫോൺ: 9567205819.