കുളത്തൂർ: അരശുംമൂട് ലക്ഷ്മിഭവനിൽ ലക്ഷ്മണൻ ആശാരി (89) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ശ്യാമള, പരേതനായ ശിവൻകുട്ടി, ബേബി, ഗിരിജകുമാരി, ജയചന്ദ്രൻ, ജയമോഹൻ. മരുമക്കൾ: രാമചന്ദ്രൻ, വിജയകുമാരി, രഘു രാജു, അനിത, അനിത. സഞ്ചയനം: 29ന് രാവിലെ 8ന്.