വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ എൻ . എസ്. എസ് കരയോഗം ലെയ്ൻ അമ്പാടിയിൽ ജി.മോഹനൻ (56, സീനിയർ സയന്റിസ്റ്റ് , ഐ. എസ്. ആർ. ഒ, വലിയമല ) നിര്യാതനായി. ഭാര്യ. ജി.അജിതകുമാരി. മക്കൾ. നിഖിൽ മോഹൻ, അഖിൽ മോഹൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.